ഒൻപതായി ചുരങ്ങി, അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിച്ച കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍ പി​രി​ച്ചു​വി​ട​ണമെന്ന്  കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ര്‍​മാ​ന്‍ പി.​സി. ജോ​ര്‍​ജ്


കോ​ട്ട​യം: ജ​ന്മ​മെ​ടു​ത്ത് 60 വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ര്‍​മാ​ന്‍ പി.​സി. ജോ​ര്‍​ജ്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ടി​സ്ഥാ​ന ല​ക്ഷ്യ​ങ്ങ​ളി​ല്‍​നി​ന്നു പി​ന്‍​തി​രി​ഞ്ഞു. ഒ​റ്റ​യ്ക്ക് 25സീ​റ്റ് നേ​ടി​യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ഇ​പ്പോ​ള്‍ എ​ല്ലാ ഗ്രൂ​പ്പി​നും ചേ​ര്‍​ന്ന് ഒ​മ്പ​ത് സീ​റ്റാ​യി ചു​രു​ങ്ങി.

കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും ന​രേ​ന്ദ്ര​മോ​ദി അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു.സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം രാ​ഷ്ട്രീ​യാ​തി പ്ര​സ​ര​വും അ​ഴി​മ​തി​യും മൂ​ലം ത​ക​ര്‍​ന്ന​ടിഞ്ഞുവെന്നും പി.​സി. ജോ​ര്‍​ജ് പറഞ്ഞു.

Related posts

Leave a Comment