അഗളി: കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എം.എൽ.എ. അട്ടപ്പാടി ചിണ്ടക്കി ഉൗരിലെ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ചു.ജനപക്ഷം ജില്ല പ്രസിന്റ് ജയൻ മന്പറം,ഭാരവാഹികളായ ഷാജി പാലാത്ത്,മണികണ്ഠൻ പുത്തൂർ,ജോയിസ് വേണാടൻ,ഷമീർ തോട്ടുങ്കൽ,ഡോ.ലാൽ,ലൈല,സെൽവരാജ്, ചേര,സാംബവ ഡെവലപ്മെന്റ് സൊസൈറ്റി ഭാരവാഹികളായ എം.എസ്.സജൻ,സജി ആന്റണി ഉൗര് മൂപ്പൻ രാമൻ,രംഗസ്വാമി വൈദ്യൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് സന്ദർശിച്ചു
