പൊ​ളി​റ്റി​ക്ക​ല്‍ ഇ​സ്‌​ലാ​മി​ന് അ​ടി​യ​റ വ​യ്ക്ക​രു​ത്; ഒ​രു വ്യ​ക്തി​യെ മ​ത​നേ​താ​വി​ന്‍റെ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് എ​ന്തി​നെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പി.​സി.​ജോ​ർ​ജ്

കോട്ടയം: കേരളംപോലെ മതേത രത്തില്‍ വിശ്വസിക്കുന്ന ജനത യെ പൊളിറ്റിക്കല്‍ ഇസ്‌ലാമിന് അടിയറ വയ്ക്കുന്നതു ശരി യോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്നു പി.സി. ജോര്‍ജ്.

പാലക്കാട് സീറ്റിന്‍റെ പേരില്‍ ബിജെപി വിട്ട വ്യക്തിയെ ഒരു മതവിഭാഗത്തിന്‍റെ നേതാവിന്‍റെ മുന്നിലേക്ക് കോണ്‍ഗ്രസ് ആനയിച്ചതിന്‍റെ കാരണം ജനങ്ങളോട് പറയണമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment