ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുന്ന സി.പി.ഐ.എം. സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ പരിഹസിച്ച് പി.സി. ജോര്‍ജ്. ‘വീഴാത്ത’ ജോര്‍ജ് പത്തനംതിട്ടയില്‍ ഉള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ് എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരിഹാസം. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് കേരള ജനപക്ഷ പാര്‍ട്ടി സ്ഥാപകനും നേതാവുമായ പി.സി. ജോര്‍ജ്.
ശബരിമല എയര്‍പോര്‍ട്ട് പദ്ധതിയും റെയില്‍വേ പദ്ധതിയും നാടിനു അത്യന്താപേക്ഷിതമാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഇത് നടപ്പിലാക്കാനാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ജോര്‍ജ് പറയുന്നു. തനിക്ക് പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്പര്യമുള്ളത് കൊണ്ടാണ് മത്സരിക്കുന്നതെന്നും, എം.പിയാകാന്‍ വേണ്ടിയല്ല മത്സരമെന്നും ജോര്‍ജ് വ്യക്തമാക്കി.
പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാനുള്ള തന്റെ അന്തിമ തീരുമാനം മാര്‍ച്ച് 15നു ചേരുന്ന പാര്‍ട്ടി യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. നിലവിലെ പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഇനിയും മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും ആന്റോയെക്കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമല്ല ഉള്ളതെന്നും പി.സി.ജോര്‍ജ് വിമര്‍ശിച്ചു.
‘വീഴാത്ത ജോര്‍ജ് ‘ പത്തനംതിട്ടയില്‍ ഉള്ളപ്പോള്‍ എന്തിനാണ് ‘ വീണ ജോര്‍ജ് ‘! പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെ പരിഹസിച്ച് പി.സി. ജോര്‍ജ് എംഎല്‍എ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുന്ന സി.പി.ഐ.എം. സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ പരിഹസിച്ച് പി.സി. ജോര്‍ജ്. ‘വീഴാത്ത’ ജോര്‍ജ് പത്തനംതിട്ടയില്‍ ഉള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ് എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരിഹാസം. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാ’വീഴാത്ത ജോര്‍ജ് ‘ പത്തനംതിട്ടയില്‍ ഉള്ളപ്പോള്‍ എന്തിനാണ് ‘ വീണ ജോര്‍ജ് ‘! പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെ പരിഹസിച്ച് പി.സി. ജോര്‍ജ് എംഎല്‍എ