നവാഗതനായ ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന പുതിയ ചിത്രമായ ഒരു മെക്സിക്കൻ അപാരതയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ
പി.സി. വിഷ്ണുദാസ് രംഗത്ത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം സിനിമയെ വിമർശിച്ചത്. ആദ്യകാഴ്ചയിൽ തനിപൈങ്കിളി സിനിമയായാണ് മെക്സിക്കൻ അപാരതയെ തോന്നുന്നതെന്നും പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേർത്തിട്ടുണ്ടെന്നും വിഷ്ണുനാഥ് പറയുന്നു.മെക്സിക്കന്‍ അപാരതയുമായ് ബന്ധപ്പെട്ട് അതിന്റെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍, ഇതാണോ രാഷ്ട്രീയ സിനിമ എന്ന ചോദ്യമുയരുന്നു. അതിന് മറുപടി പറയാന്‍ ആദ്യം ചരിത്രം പഠിക്കണം. ചരിത്രം അറിയില്ലെങ്കില്‍ അത് തമസ്കരിക്കുകയല്ല, പഠിക്കുക തന്നെവേണമെന്നും പി.സി. വിഷ്ണുനാഥ് പറയുന്നു..

പി.സി. വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്: