ന​യ​ൻ​താ​ര​യെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​തി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പേ​ളി മാ​ണി

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യെ ആ​ദ്യ​മാ​യി ക​ണ്ട​തിന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പേ​ളി​മാ​ണി. വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന രീ​തി​യി​ലെ ക്യാ​പ്ഷ​ൻ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ന​യ​ൻ​താ​ര​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പേ​ളി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

‘എ​ന്നെ നു​ള്ളി നോ​ക്കി​യ നി​മി​ഷം. വി​ത്ത് ദി ​വ​ൺ ആ​ൻ​ഡ് ഒ​ൺ​ലി ന​യ​ൻ​താ​ര​യോ​ടൊ​പ്പം… ഇ​ന്ന​ലെ അ​വ​രെ ആ​ദ്യ​മാ​യി ക​ണ്ടു. അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഞാ​ൻ സ്വ​ർ​ഗ​ത്തി​ൽ‌ എ​ത്തി​യ നി​മി​ഷ​മാ​യി​രു​ന്നു. സ​ന്തോ​ഷ ക​ണ്ണു​നീ​ർ.’- എ​ന്നാ​യി​രു​ന്നു പേ​ളി മാ​ണി കു​റി​ച്ച​ത്.

ദു​ബാ​യി​ൽ വ​ച്ച് ന​ട​ന്ന സൈ​മ അ​വാ​ർ​ഡി​നി​ടെ​യാ​യി​രു​ന്നു പേ​ളി മാ​ണി ന​യ​ൻ​താ​ര​യെ ആ​ദ്യ​മാ​യി ക​ണ്ട​ത്. സെ​പ്റ്റം​ബ​ർ 15-ന് ​ന​ട​ന്ന സൈ​മ അ​വാ​ർ​ഡി​ൽ അ​വ​താ​ര​ക​യാ​യി​ട്ടാ​ണ് പേ​ളി എ​ത്തി​യ​ത്.

News18 Malayalam

Related posts

Leave a Comment