കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഭിഭാഷകൻ ബി.എ. ആളൂരിനെതിരേ കേസെടുത്ത് പോലീസ്.
എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻ ബി.എ. ആളൂർ പ്രതികരിച്ചു.