ഓട്ടോയിൽ വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; ശല്യം സഹിക്കാൻവയ്യാതെ വിദ്യാർഥിനി ഓട്ടോയിൽ ചാടി; മ​ധ്യ​വ​യ​സ്ക​നെ​തി​രെ കേ​സെ​ടു​ത്തു

മാ​ന​ന്ത​വാ​ടി: പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കി​ട​യി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നെ​തി​രെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ൽ അ​ലു​വ അ​ലി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

കോ​ള​ജ് വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പ​രി​ച​യ​ക്കാ​ര​നാ​യ ഇ​യാ​ൾ ഓ​ട്ടോ​യി​ൽ ക​യ​റ്റി. യാ​ത്രാ​മ​ധ്യേ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണ് പ​രാ​തി. എ​ന്നാ​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​നി ചാ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ്ര​തി​ക്കെ​തി​രെ സ്ത്രീ​ത​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ലാ​ണ്.

Related posts