അഭിനവിന്‍റെ അഭ്യാസം;  തുറന്ന് കിടന്ന ബാൽക്കണിയിലൂടെ അകത്ത് കയറി; യോ​ഗ പ​ഠി​ക്കാ​നെത്തിയ യു​എ​സ് വ​നി​ത​യെ ശാരീരികമായി കീഴ്പ്പെടുത്തി നശിപ്പിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

 


റി​ഷി​കേ​ഷ്: യോ​ഗ പ​ഠി​ക്കാ​നാ​യി ഇ​ന്ത്യ​യി​ൽ എ​ത്തി​യ യു​എ​സ് വ​നി​ത പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റി​ഷി​കേ​ഷി​ലാ​ണു സം​ഭ​വം.

പ്ര​ദേ​ശ​വാ​സി​യാ​യ അ​ഭി​ന​വ് റോ​യി എ​ന്ന​യാ​ളാ​ണു ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്ത​തെ​ന്നു യു​വ​തി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ഈ ​മാ​സം അ​ഞ്ചി​നു ബാ​ൽ​ക്കെ​ണി​യി​ലൂ​ടെ മു​റി​യി​ൽ ക​യ​റി​യാ​ണ് ഇ​യാ​ൾ ത​ന്നെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു മു​ന്പ് ഫ്ളാ​റ്റി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യും അ​ഭി​ന​വ് യു​വ​തി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി മു​നി കി ​രേ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് ആ​ർ.​കെ. സ​ക്ലാ​നി പ​റ​ഞ്ഞു.

ല​ഹ​രി തേ​ടി​യും യോ​ഗ പ​ഠി​ക്കാ​നു​മാ​ണ് യു​വ​തി ഇ​യാ​ളു​ടെ അ​ടു​ത്ത് എ​ത്തി​യി​രു​ന്ന​ത്. പീ​ഡ​ന പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ത​ന്‍റെ മേ​ൽ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും യു​വ​തി പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

Related posts

Leave a Comment