കോഴിക്കോട്: തിരുവന്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയയാളെ പോലീസ് പിടികൂടി. മുത്തപ്പൻപുഴ പള്ളിത്തൊടി സലിം മുഹമ്മദാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.
ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയയാൾ പിടിയിൽ; പള്ളിത്തൊടി സലിം മുഹമ്മദാണ് അറസ്റ്റിലായത്
