വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ്; യു​വാ​വും സ​ഹാ​യി​യും അ​റ​സ്റ്റി​ല്‍


അ​ടൂ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​മു​ക​നും സ​ഹാ​യി​യും അ​റ​സ്റ്റി​ല്‍.

പ​റ​ക്കോ​ട് നി​തി​ന്‍ ഭ​വ​നി​ല്‍ നി​തി​ന്‍ രാ​ജ് (21), സ​ഹാ​യി മ​ണ​ക്കാ​ല തു​വ​യൂ​ര്‍ വ​ട​ക്ക് അ​ജി​ന്‍ ഭ​വ​നി​ല്‍ അ​ജി​ന്‍(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​വ്യ​ഴാ​ഴ്ച രാ​ത്രി അ​ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ഇ​രു​വ​രെ​യും നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ല്‍ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

നി​തി​ന്‍ രാ​ജി​നെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും മ​റ്റും സ​ഹാ​യം ചെ​യ്ത​ത് അ​ജി​നാ​യി​രു​ന്നെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment