യു​വ​തി​യെ ഫോണിൽ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തൽ; 21കാ​ര​ന്‍ അ​റ​സ്റ്റി​ല്‍


പ​ള്ളി​ക്ക​ത്തോ​ട്: യു​വ​തി​യെ നി​ര​ന്ത​രം പി​ന്തു​ട​ര്‍​ന്ന് ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ആ​നി​ക്കാ​ട് മു​ണ്ട​ന്‍​ക​വ​ല ഭാ​ഗ​ത്ത് വ​ള്ളാം​തോ​ട്ട​ത്തി​ല്‍ വി.​എ​സ്. സു​ധി​മോ​ന്‍ (21) നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ യു​വ​തി​യെ നി​ര​ന്ത​രം ഫോ​ണ്‍ ചെ​യ്ത് ശ​ല്യ​പ്പെ​ടു​ത്തു​ക​യും യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് കൈ​ക്ക​ലാ​ക്കി​യ ഫോ​ട്ടോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment