വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പിഡീപ്പിച്ച യുവാവ് അറസ്റ്റിൽ; സമാനകേസിൽ സൗദിയിൽവെച്ചും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

peedanamമ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന കേ​സി​ൽ മ​ഞ്ചേ​രി സി​ഐ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്.​എ​സ് വാ​സ​ൻ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.  മ​ല​പ്പു​റം കോ​ഡൂ​ർ ക​രീ​പ്പ​റ​ന്പ് ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ മ​ച്ചി​ങ്ങ​ൽ ഹാ​രി​സി (37)നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.  ഒ​രാ​ഴ്ച മു​ന്പ് മ​ല​പ്പു​റ​ത്തെ ഹോ​ട്ട​ലി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യെ  വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ഫോ​ണ്‍ ന​ന്പ​ർ വാ​ങ്ങു​ക​യു​മാ​യി​രു​ന്നു.  ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ഫോ​ണി​ൽ വി​ളി​ച്ചു വ​രു​ത്തി ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ല​പ്പു​റ​ത്തെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.  ബ​സി​ൽ തി​രി​കെ മ​ഞ്ചേ​രി​യി​ലെ​ത്തി പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രോ​ടു വി​വ​രം പ​റ​യു​ക​യും  തു​ട​ർ​ന്നു കു​ടും​ബ​ത്തോ​ടൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

നേ​ര​ത്തെ സൗ​ദി​യി​ൽ  സ​മാ​ന​മാ​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി നാ​ലു വ​ർ​ഷം ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എ​സ്.​ബി കൈ​ലാ​സ്നാ​ഥ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ അ​ബ്ദു​ൾ അ​സീ​സ്, പി. ​സ​ഞ്ജീ​വ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, ടി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts