കോയന്പത്തൂർ: ഏഴാംക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ പിതാവിനെ പോക്സോ ആക്ട് ചുമത്തി അറസ്റ്റുചെയ്തു. ആനമലൈ സ്വദേശിയാണ് അറസ്റ്റിലായത്. പുറത്തുപറഞ്ഞാൽ കുട്ടിയേയും അമ്മയേയും കൊന്നുകളയുമെന്ന്ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുട്ടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി പറഞ്ഞത്. തുടർന്നാണ് പോക്സോ നിയമം ചുമത്തി ഗണേശനെ അറസ്റ്റുചെയ്തത്.
മകളെ ബലാത്സംഗം ചെയ്ത പിതാവിനെ അറസ്റ്റുചെയ്തു ; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരകൃത്യം
