ഡാൻസ് പ്രോഗ്രാമിന്‍റെ മറവിൽ പ​തി​നാ​ലു​കാ​രി​യെ വശീകരിച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

വി​ഴി​ഞ്ഞം: പ​തി​നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ച്ച​ക്ക​ട പ​യ​റ്റു​വി​ള കു​ഴി​യ​ൻ വി​ള വീ​ട്ടി​ൽ ആ​ന​ന്ദ് ഷാ​ജി (20) യെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​മ്പ് ഡാ​ൻ​സ് പ്രോ​ഗ്രാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ ന​ട​ത്തു​ന്ന ഡാ​ൻ​സ് ട്രൂപ്പി​ലെ ചി​ല​ർ​ക്കും ​സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടൊ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts