കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ഗർഭിണിയെ മാനഭംഗപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഇതര സംസ്ഥാന കച്ചവടക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.ഉത്തർപ്രദേശ് സ്വദേശി പീർ മുഹമ്മദാണ് അറസ്റ്റിലായത്. വീടുകൾ തോറും കമ്പിളിപ്പുതപ്പ് വിൽക്കുന്നയാളാണ് പീർ മുഹമ്മദ്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് ഗർഭിണിയെ മാനഭംഗപ്പെടുത്താൻ ശ്രമം: ഇതര സംസ്ഥാന കച്ചവടക്കാരൻ അറസ്റ്റിൽ
