മല്ലപ്പള്ളി: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആനിക്കാട് മാരിക്കൽ ബാബുവിന്റെ മകൻ ശരത് ബാബു(20)വിനെ പോലീസ് അറസ്റ്റുചെയ്തു. ആനിക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. മല്ലപ്പള്ളി സിഐ സഞ്ജയ്, കീഴ്വായ്പൂര് എസ്ഐ വി.എസ്.ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Related posts
പട്ടാപ്പകല് ആക്രമണവുമായി തെരുവുനായ്ക്കളും പന്നിയും; വലയുന്നതു വിദ്യാര്ഥികള്
അടൂര്: പട്ടാപകല് തെരുവുനായ്ക്കളും കാട്ടുപന്നിയും ആക്രമണ മനോഭാവവുമായി റോഡിലിറങ്ങുന്നതുമൂലം സ്കൂള് കുട്ടികള് അടക്കം വലയുന്നു. ട്യൂഷനു പോകാനും സ്കൂളില് പോകാനുമൊക്കെയായി രാവിലെയും...കെകെ റോഡില് അപകടകരമായ രീതിയിൽ ഡ്രൈവിംഗ്; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോട്ടയം: കെകെ റോഡില് അപകടകരമായ രീതിയില് കെഎസ്ആര്ടിസി ബസ് ഓടിച്ച ഡ്രൈവര്ക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുക്കുകയും അധിതൃതര് ഇയാളുടെ ലൈസന്സ് സസ്പെന്ഡ്...പിണറായി വിജയന്റെ ഭരണം കേരളം നേരിട്ട വലിയ ദുരന്തം; കമ്യൂണിസ്റ്റുകാർപോലും ഇടതുഭരണം മടുത്തെന്ന് രമേശ് ചെന്നിത്തല
കട്ടപ്പന: കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. കട്ടപ്പന ബ്ലോക്ക് കോൺഗ്രസ്...