കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കീഴരയൂർ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്കോ നിയമപ്രകാരം കൊയിലാണ്ടി പോലീസാണ് കേസെടുത്തത്. അയൽവാസിയായ കുട്ടിയെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
പ്രകൃതി വിരുദ്ധ പീഡനം: സിപിഎം നേതാവിനെതിരെ കേസ്; അയൽവാസിയായ കുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്
