കോഴിക്കോട്: കൊടുവള്ളി നരിക്കുനിയില് എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള് അറസ്റ്റില്. കൊടുവള്ളി മേലേപ്പാട്ട് ജമാല് (കരീം 30) ആണ് അറസറ്റിലായത്. രണ്ടുദിവസം മുന്പാണ് സംഭവം. പെണ്കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട നാട്ടുകാരില് ചിലരാണ് പരാതിനല്കിയത്. തുടര്ന്ന് കൊടുവള്ളിപോലീസ് നടത്തിയ അന്വേഷണത്തിനൊടുവില് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊടുവള്ളിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
