സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും പി​ടി​യി​ൽ

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​യ​വി​ദ്യാ​ര്‍​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന യു​വ​തി അ​ടു​ത്തി​ടെ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​വ​രം വീ​ട്ടു​കാ​ര​റി​യു​ന്ന​ത്.

വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നാ​യ വം​ശി​യും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കാ​മു​ക​നു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​ക​ള്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു

Related posts

Leave a Comment