പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 59 കാരൻ അറസ്റ്റിൽ;  പരാതികൊടുത്തറിഞ്ഞ് മുങ്ങിയ ഇയാളെ  ബസ് സ്റ്റാന്‍റിൽ നിന്നും പിടികൂടുകയായിരുന്നു

ശ്രീ​ക​ണ്ഠ​പു​രം: 12 കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ 59 കാ​ര​ൻ അ​റ​സ്റ്റി​ൽ. ചെ​മ്പ​ന്തൊ​ട്ടി ഞ​ണ്ണ​മ​ല​യി​ലെ പ​ത്രോ​സ് എ​ന്ന ജോ​സു​കു​ട്ടി​യെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ സി. ​പ്ര​കാ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്‌. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ​തോ​ടെ നാ​ട്ടി​ൽ നി​ന്ന് മു​ങ്ങി​യ ഇ​യാ​ളെ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts