വീട്ടമ്മയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പിഡിപ്പിച്ചു; പിന്നീട് പലതും പറഞ്ഞ് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയശേഷം പെൺമക്കളെയും പീഡിപ്പിച്ചു; ബന്ധുക്കളുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു

പേ​ട്ട: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ഞ്ചി​യൂ​ർ പാ​റ്റൂ​ർ റോ​ഡി​ൽ , വ​യ​ൽ നി​ക​ത്തി​യ പു​ര​യി​ടം വീ​ട്ടി​ൽ പ്ര​വീ​ണ്‍ കു​മാ​ർ എ​ന്ന കു​ഞ്ഞു​മോ​ൻ(31) യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും തു​ട​ർ​ന്ന് യു​വ​തി​യു​ടെ പെ​ണ്‍​മ​ക്ക​ളെ​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

വേ​ളാ​ങ്ക​ണ്ണി​യി​ലും മ​റ്റും ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന പ്ര​തി​യെ ശം​ഖു​മു​ഖം എ​സി​പി ഷാ​നി​ഹാ​ൻ, പേ​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്.​വി.​നാ​യ​ർ, വ​ഞ്ചി​യൂ​ർ എ​സ്ഐ അ​ശോ​ക് കു​മാ​ർ, എ​സ്‌​സി​പി​ഒ രാ​ജേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts