അന്തിക്കാട് :ദുരിതാശ്വാസ ക്യാംപിൽ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. .അന്തിക്കാട് കല്ലിട വഴി സ്വദേശി തെറ്റിയിൽ വീട്ടിൽ രാധാകൃഷ്ണൻ (48) ആണ് പിടിയിലായത്.പോക്സോ നിയമ പ്രകാരം കേസ്സെടുത്ത ഇയാളെ കോടതി റിമാന്റു ചെയ്തു .
ദുരിതാശ്വാസ ക്യാംപിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു
