കൂട്ടുകാരന്‍റെ അഞ്ചുവയസുള്ള കുട്ടിയെ പിഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു; ടിവി കാണാനെത്തിയ കുട്ടിയെ ഇയാൾ പല പ്രാവിശ്യം പിഡിപ്പിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

ഉ​ദ​യം​പേ​രൂ​ർ: അ​ഞ്ചു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് റി​മാ​ൻ​ഡി​ൽ. തെ​ക്ക​ൻ പ​റ​വൂ​ർ ചെ​കി​ടാ​രി​ച്ചി​റ സ​ന്ദീ​പി​നെ​യാ​ണ്( 26) ഇ​ന്ന​ലെ സൗ​ത്ത് സി​ഐ സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ, അ​യ​ൽ​വാ​സി​യാ​യ കൂ​ട്ടു​കാ​ര​ന്‍റെ മ​ക​ളാ​യ കു​ട്ടി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ടി​വി കാ​ണാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ൽ വ​രു​മാ​യി​രു​ന്നു. ആ​രു​മി​ല്ലാ​ത്ത ത​ക്കം നോ​ക്കി പ്ര​തി കു​ട്ടി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts