ഇൻസ്റ്റഗ്രാമിലൂടെ വളച്ച് വശത്താക്കി; പിന്നീട് ഹോട്ടലിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു; ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ സത്യം പുറത്തായി; പിന്നീട് സംഭവിച്ചത്

കോ​വ​ളം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​വ​ളം പോ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30നു ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൊ​ഴി​യൂ​ർ സ്വ​ദേ​ശി​   ഷി​ബു(22) ആ​ണ്   അ​റ​സ്റ്റി​ലാ​യ​ത്.  

പൂ​ന്തു​റ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ  ഇ​ൻ​സ്റ്റാ​ഗ്രാ​മിലൂ​ടെ പ​രി​ച​യ​പ്പെ​ട്ട്  കോ​വ​ള​ത്തെ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ശാ​രീ​രിക അ​സ്വ​സ്ഥ​ത​യെ​തു​ട​ർ​ന്ന് ചി​കി​ത്സ​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം  പെ​ൺ​കു​ട്ടി ഡോ​ക്ട​റോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ കോ​വ​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 

പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ  ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ  മൊ​ബൈ​ൽ ഫോ​ൺ​ലൊ​ക്കേ​ഷ​ൻ  പ​രി​ശോ​ധി​ച്ച്   വ​ർ​ക്ക​ല ഭാ​ഗ​ത്ത് വ​ച്ച് ട്രെ​യി​നി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

Related posts

Leave a Comment