കാഞ്ഞങ്ങാട്: സ്വകാര്യ ബസിൽ യാത്രികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെയാണ് കാടാന്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരത്തുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. പിൻസീറ്റിൽ ഇരുന്ന ജോയ് തന്റെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി.
ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം; സബ് രജിസ്ട്രാർ അറസ്റ്റിൽ; ബസിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
