തൃശൂർ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ലാലൂർ ബക്കർ കോളനിയിൽ പെരിങ്ങാട്ടിൽ വീട്ടിൽ വൈശാഖിനെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ കയറി പെണ്‍കുട്ടിയുടെ നഗ്നചിത്രമെടുത്ത ശേഷം ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വീട്ടിൽ അതിക്രമിച്ചു കയറി പീഡനം: യുവതിയുടെ നഗ്നചിത്രങ്ങളെടുത്തശേഷം ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം
