ആ​ൾ​ദൈ​വം ത​ന്നെ​യും പ്രായപൂർത്തിയാകാത്ത മ​ക​ളെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി

ന്യൂ​ഡ​ൽ​ഹി: സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്ത്. ഡ​ൽ​ഹി​യി​ലെ അ​ഷു മ​ഹാ​രാ​ജി​നെ​തി​രേ​യാ​ണു പ​രാ​തി. ത​ന്നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ​യും അ​ഷു മ​ഹാ​രാ​ജ് പീ​ഡി​പ്പി​ച്ചെ​ന്നു യു​വ​തി ആ​രോ​പി​ക്കു​ന്നു.

2008-2013 കാ​ല​ത്താ​യി​രു​ന്നു പീ​ഡ​ന​മെ​ന്നും ആ​ൾ​ദൈ​വ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൗ​സ് ഖാ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണം പോ​ലീ​സ് ഞാ​യ​റാ​ഴ്ച ക്രൈം ​ബ്രാ​ഞ്ചി​നു കൈ​മാ​റി.

Related posts