വ​നി​ത പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി സി​പി​എം നേ​താ​വ്; നാ​ലു​മാ​സ​ത്തെ അ​ന്വേ​ഷ​ണം, അ​ന്തി​മ​തീ​രു​മാ​നം ജി​ല്ലാ​ക​മ്മ​റ്റി​ക്ക് വി​ട്ട് ഏ​രി​യാ ക​മ്മ​റ്റി

പ​ത്ത​നം​തി​ട്ട: പ്രാ​ദേ​ശി​ക സി​പി​എം നേ​താ​വി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ധ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്തു. കോ​ന്നി ഏ​രി​യാ ക​മ്മ​റ്റി അം​ഗം സം​ഗേ​ഷ് ജി ​നാ​യ​രാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ​ത്. വ​നി​ത പ്ര​വ​ർ​ത്ത​ക​യാ​യ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കോ​ന്നി ക​രി​യാ​ട്ട​ത്തി​നി​ടെ സം​ഗേ​ഷ് വ​നി​ത പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. നാ​ലു മാ​സം മു​ന്പാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മ​റ്റി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് സി​പി​എം സം​ഗേ​ഷി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല​ന്ന് ക​ണ്ടെ​ത്തി പാ​ർ​ട്ടി ത​ള്ളു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ഏ​രി​യ ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ന്തി​മ തീ​രു​മാ​നം ജി​ല്ലാ ക​മ്മ​റ്റി​യാ​ണ് കെ​ക്കൊ​ള്ളു​ക.

Related posts

Leave a Comment