ഹോസ്റ്റൽ‌ പാചകക്കാരന്‍റെ കൈപുണ്യത്തിലും വാചകത്തിലും വീണ് പെൺകുട്ടികൾ;  വശീകരണത്തിൽ വീണ പതിനാലുകാരികളെ ലൈംഗീകമായി പീഡിപ്പിച്ചു;പാചകക്കാരനെ വീട്ടിൽ നിന്ന് പൊക്കി പോലീസ്

ക​​​ണ്ണൂ​​​ർ: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ ഹോ​​​സ്റ്റ​​​ലി​​​ലെ പാ​​​ച​​​ക​​​ക്കാ​​​ര​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍. അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി പ​​​ടു​​​വി​​​ലാ​​​യി സ്വ​​​ദേ​​​ശി വി​​​ജി​​​ത്തി​​​നെ (35)യാ​​​ണു വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

വ​​​ള​​​പ​​​ട്ട​​​ണം സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ഹോ​​​സ്റ്റ​​​ലി​​​ൽ താ​​​മ​​​സി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന 14 വ​​​യ​​​സു​​​ള്ള ര​​​ണ്ടു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ​​​യാ​​ണു പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ കൗ​​​ണ്‍​സ​​​ലിം​​​ഗി​​​നി​​​ടെ​​​യാ​​​ണു കു​​​ട്ടി​​​ക​​​ള്‍ പീ​​​ഡ​​​ന​​​വി​​​വ​​​രം പു​​​റ​​​ത്തു​​​പ​​​റ​​​ഞ്ഞ​​​ത്. തു​​​ട​​​ര്‍​ന്ന് സ്‌​​​കൂ​​​ള്‍ കൗ​​​ണ്‍​സ​​​ല​​​ര്‍ ചൈ​​​ല്‍​ഡ്‌​​​ലൈ​​​ന്‍ അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു.

ചൈ​​​ല്‍​ഡ് ലൈ​​​നി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ച നി​​​ര്‍​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സ് പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്താ​​​ണു പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ര്‍​ഷ​​​മാ​​​യി ഇ​​​യാ​​​ള്‍ ത​​ങ്ങ​​ളെ വ​​​ശീ​​​ക​​​രി​​​ച്ചും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

സം​​​ഭ​​​വം പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ‌​​​ടെ പ്ര​​​തി ഒ​​​ളി​​​വി​​​ല്‍ പോ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ വ​​​ള​​​പ​​​ട്ട​​​ണം എ​​​എ​​​സ്പി വി​​​ജ​​​യ് റാ​​​വു റെ​​ഡ്ഢി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്ര​​​തി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ട​​​തി ഇ​​​യാ​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Related posts

Leave a Comment