ക​ണ്ണൂ​രി​ൽ ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ല്കി പീ​ഡ​നം; എ​ട​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: റി​സോ​ർ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ൽ എ​ട​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ 44 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് എ​ട​ക്കാ​ട് കി​ഴു​ന്ന സ്വ​ദേ​ശി സ​ജി​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

2020 ജ​നു​വ​രി​യി​ൽ ക​ണ്ണൂ​ർ ട്രാ​ഫി​ക് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള റി​സോ​ർ​ട്ടി​ൽ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ലി​ൽ ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ബ്ലാ​ക്ക് മെ​യി​ൽ ന​ട​ത്തി​യ​താ​യു​മാ​ണ് പ​രാ​തി.

Related posts

Leave a Comment