വഞ്ചനാകുറ്റം! നല്‍കിയത് വിവാഹവാഗ്ദാനവും പീഡനവും; കിട്ടിയത് 10 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും; സംഭവം കാക്കനാട്‌

കൊ​​​ച്ചി: സ്വ​​​കാ​​​ര്യ​​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യെ വി​​​വാ​​​ഹ​​വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക്കു 10 വ​​​ർ​​​ഷം ക​​​ഠി​​​ന​​ത​​​ട​​​വും 60,000 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ.

ഉ​​​ടു​​​ന്പ​​​ന്നൂ​​​ർ ക​​​ന്തി​​​പാ​​​റ മാ​​​ങ്ങാ​​​റ​​​യി​​​ൽ അ​​​രു​​​ണ്‍​കു​​​മാ​​​റി(29)​​​നെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി (പോ​​​ക്​​​സോ കോ​​​ട​​​തി) കെ.​​​ടി.​​​നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് ശി​​​ക്ഷി​​​ച്ച​​​ത്. 2014 ന​​​വം​​​ബ​​​റി​​​ലാ​​​ണ് കാ​​​ക്ക​​​നാ​​​ട്ടെ സ്വ​​​കാ​​​ര്യ​​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ച്ചു​​​കൊ​​​ള്ളാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ചു പ്ര​​​തി പീ​​​ഡി​​​പ്പി​​​ച്ച​​​ത്.

വ​​​ഞ്ച​​​നാ​​കു​​​റ്റ​​​ത്തി​​​ന് ആ​​​റു മാ​​​സം ത​​​ട​​​വു​​കൂ​​ടി വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ശി​​​ക്ഷ ഒ​​​രു​​​മി​​​ച്ചു 10 വ​​​ർ​​​ഷം അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഏ​​​ഴു മാ​​​സം കൂ​​​ടി ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം.

Related posts