കൊല്ലം: കരുനാഗപ്പള്ളിയിൽ സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കടന്നു പിടിക്കാൻ ശ്രമിച്ചു. തഴവ സ്വദേശി സുബ്രഹ്മണ്യനാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് ഇയാളെ കുടുക്കിയതെന്ന് പോലീസ് അറിയിച്ചു
സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ കടന്നു പിടിക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
