വീ​ട്ട​മ്മ​യെ മ​ദ്യം കു​ടി​പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി; അയൽവാസികളായ ആറുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് കാട്ടി ഭർത്താവാണ് പരാതി നൽകിയത്

കോ​ഴി​ക്കോ​ട്: വീ​ട്ട​മ്മ​യെ മ​ദ്യം കു​ടി​പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ലാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​യാ​യ ആ​റു പേ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ഒ​രു രാ​ത്രി മു​ഴു​വ​ന്‍ പ്ര​തി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സു​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​നു​വ​രി 30-നാ​ണ് പീ​ഡ​നം ന​ട​ന്ന​ത്.

യു​വ​തി ഭ​ര്‍​ത്താ​വി​നോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. പ​രി​സ​ര​വാ​സി​ക​ള്‍ ത​ന്നെ​യാ​ണ് പ്ര​തി​ക​ള്‍ എ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​തി​ക​ള്‍ ആ​രും ഇ​പ്പോ​ള്‍ സ്ഥ​ല​ത്തി​ല്ലെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

Related posts