പ​തി​നെ​ട്ട് തി​ക​യാ​ത്ത പെ​ൺ​കു​ട്ടി ഭാ​ര്യ​യാ​യാ​ലും സ​മ്മ​ത​മി​ല്ലാ​തെ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ ബ​ലാ​ത്സം​ഗ കു​റ്റം; പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​ര​ന് 10 വ​ർ​ഷം ത​ട​വ്

മും​ബൈ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്താ​ലും ഭാ​ര്യ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് ബ​ലാ​ൽ​സം​ഗ​ത്തി​നു തു​ല്യ​മാ​ണെ​ന്നു ബോം​ബെ ഹൈ​ക്കോ​ട​തി. സ​മാ​ന​രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ത്തി​നു പ​ത്തു വ​ർ​ഷം ത​ട​വി​ന് വി​ധി​ക്ക​പ്പെ​ട്ട 24കാ​ര​ന്‍റെ ശി​ക്ഷാ​വി​ധി ശ​രി​വ​ച്ചു കൊ​ണ്ടാ​ണു പ​രാ​മ​ർ​ശം.

2021ൽ ​സെ​ഷ​ൻ​സ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യെ ചോ​ദ്യം ചെ​യ്തു കൊ​ണ്ടു യു​വാ​വ് സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ കോ​ട​തി ത​ള്ളി.യു​വ​തി ത​ന്‍റെ ഭാ​ര്യ​യാ​യ​തി​നാ​ൽ ഇ​ത് ബ​ലാ​ത്സം​ഗ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന യു​വാ​വി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യും ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ചെ​യ്തു എ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി. ത​ന്നെ ഗ​ർ​ഭഛി​ദ്ര​ത്തി​നു നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു

Related posts

Leave a Comment