മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍..! പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍; ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.

മൂ​ന്നാ​ർ: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ മൂ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മൂ​ന്നാ​ർ ദേ​വി​കു​ളം ഒ​ഡി​കെ ഡി​വി​ഷ​നി​ൽ താ​മ​സ​ക്കാ​ര​നാ​യ വി​വേ​ക് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഈ ​ബ​ന്ധ​ത്തി​ൽ​നി​ന്നും പി​ൻ​തി​രി​പ്പി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ പെ​ണ്‍​കു​ട്ടി​യെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി കൂ​ടു​ത​ൽ അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മൂ​ന്നാ​ർ സി​ഐ സാം ​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts