വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​നം; യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍; ശ​ര​ത് മു​മ്പും ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യെ​ന്ന് പോ​ലീ​സ്


കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി ശ​ര​ത് മോ​ഹ​ന്‍(44) നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ്ര​തി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​ക്ക് ഇ​യാ​ളി​ല്‍​നി​ന്ന് ക്രൂ​ര​മാ​യ ശാ​രീ​രി​ക പീ​ഡ​നം ഏ​ല്‍​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

കൊ​ച്ചി സി​റ്റി പോ​ലീ​സി​നു​വേ​ണ്ടി നി​ര​വ​ധി സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ള്‍ ഇ​യാ​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. അ​തി​ലെ അ​ഭി​നേ​താ​ക്ക​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രെ മു​മ്പും ലൈം​ഗി​ക പീ​ഡ​ന​കേ​സു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment