നാലുവർഷം മുന്നു മക്കളുള്ള യുവതിയെ പീഡിപ്പിച്ചു;  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന് ഭാര്യയും മക്കളും

 


ശ്രീ​കൃ​ഷ്ണ​പു​രം : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി മു​പ്പ​ത്തി എ​ഴു​കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ ശ്രീ​കൃ​ഷ്ണ​പു​രം സി​ഐ കെ.​എം.​ ബി​നീ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്തു.

ക​ട​ന്പ​ഴി​പ്പു​റം ക​ല്ലു​വെ​ട്ടു​കു​ഴി വീ​ട്ടി​ൽ അ​ബ്ദു​സ​മ​ദി (36)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2017 ജ​നു​വ​രി മു​ത​ൽ 2021 ജൂ​ണ്‍​വ​രെ​യു​ള്ള നാ​ലു വ​ർ​ഷ​ക്കാ​ലം മൂ​ന്നു മ​ക്ക​ളു​ടെ മാ​താ​വും ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​നിയാ​യ യു​വ​തി​യെ നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ക​യും പീ​ഡ​നം തു​ട​രു​ക​യും ചെ​യ്ത​താ​ണ് പ​രാ​തി​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് യു​വ​തി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

അ​ബ്ദു​ൾ സ​മ​ദി​ന് നി​ല​വി​ൽ ഭാ​ര്യ​വും മ​ക്ക​ളു​മു​ണ്ട്. അ​ബ്ദു​ൾ സ​മ​ദി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment