തലശേരി: പാലത്തായി പീഡനക്കേസിൽ പെൺകുട്ടി നാല് തവണ നൽകിയ മൊഴികളിൽ നാല് സംഭവങ്ങൾ. കേസ് അട്ടിമറിക്കാൻ മുൻ അന്വേഷണ ഉദ്യാഗസ്ഥനായ സിഐ ആദ്യഘട്ടങ്ങളിൽ നടത്തിയ ആസൂത്രിത നീക്കമാണ് പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചന നൽകി. പെൺകുട്ടിയുടെ മൊഴിക്ക് വിരുദ്ധമായിട്ടുള്ള കോൾ ഡീറ്റയിൽസ് റെക്കോർഡ് (സിഡിആർ) ഉൾപ്പെടെയുള്ള രേഖകൾ ഹൈക്കോടതിയുടെ മുന്നിലും മുൻ അന്വേഷണ ഉദ്യാഗസ്ഥരുടെ കൈയിലുമുള്ള സാഹചര്യത്തിൽ പെൺകുട്ടിയുടെ മൊഴി വീണ്ടും മജിസ്ട്രേറ്റ് തലത്തിൽ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. 164 പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴികളിലും എഫ്ഐആർ സ്റ്റേറ്റ്മെന്റിലും 161 പ്രകാരം അന്വേഷണസംഘം രേഖപ്പെടുത്തിയ മൊഴികളിലും വ്യത്യസ്ത സംഭവങ്ങളാണുള്ളത്. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നേരിട്ട ഉദ്യോഗസ്ഥനെ ഈ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതാണ് ഇന്നത്തെ വിവാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന റിപ്പോർട്ടും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എഫ്ഐആറിൽ ജനുവരി … Continue reading പാലത്തായി പീഡനക്കേസ്; നാലു മൊഴികളിൽ നാലു സംഭവങ്ങൾ; തെളിവുകൾ തേടി ക്രൈംബ്രാഞ്ച്; കേസ് അട്ടിമറിച്ചതിനു പിന്നിൽ മുൻ സിഐ എന്ന് സൂചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed