വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ യുവതിയെ ക​യ​റി​പ്പി​ടി​ച്ച പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ


ത​ളി​പ്പ​റ​മ്പ്: വി​സ്മ​യ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ 22 കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ. പ​ഴ​യ​ങ്ങാ​ടി മാ​ടാ​യി എ​രി​പു​ര​ത്തെ ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദാ (51) ണ് ​പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ഫ​സ​ർ കു​ടും​ബ​സ​മേ​ത​മാ​ണ് വി​സ്മ​യ പാ​ർ​ക്കി​ൽ ഉ​ല്ലാ​സ​ത്തി​നെ​ത്തി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യായ യുവതിയും കു​ടും​ബ​സ​മേ​ത​മാ​ണ് വ​ന്ന​ത്.

വേ​വ് പൂ​ളി​ൽ വച്ച് ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദ് യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ളം വച്ച​തോ​ടെ പാ​ർ​ക്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment