ചി​കി​ത്സ​യ്ക്ക് എ​ത്തി​യ 15കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍

ക​ണ്ണൂ​ർ: ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഗ്രേ​ഡ്-2 അ​റ്റ​ന്‍​ഡ​ര്‍ സി. ​റ​മീ​സ് പി​ടി​യി​ൽ

വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 15 വ​യ​സു​കാ​ര​നെ​യാ​ണ്  ജീവനക്കാരൻ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

പി​ണ​റാ​യി കാ​പ്പു​മ്മ​ല്‍ സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ റ​മീ​സ്. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment