ഇരുപതാം വയസിൽ തുടങ്ങിയ പ്രണയത്തിനിടയ്ക്ക് അരുതാത്തതെല്ലാം സംഭവിച്ചു;  യുവാവ്  വിവാഹ വാഗ്ദാനത്തിൽ നിന്ന്പി​ൻ​തി​രി​യു​ന്നു​വെ​ന്നു ക​ണ്ട്  വിവാഹ  ആവശ്യവുമായി യുവതി വീട്ടിലെത്തി; തന്നെക്കുറിച്ച് യുവാവ് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയെന്ന് യുവതി

ത​ല​യോ​ല​പ്പ​റ​ന്പ്: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി എ​ട്ടു വ​ർ​ഷ​ത്തോ​ളം യു​വ​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പി​ഡീ​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ വ​ട​യാ​ർ സ്വ​ദേ​ശി​ക്കെ​തി​രേ ത​ല​യ​ലോ​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യ​ത്.

യു​വ​തി​യു​ടെ ശ​ന്പ​ളത്തിൽനിന്ന് ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ യു​വാ​വ് ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്ന് യു​വാ​വ് പി​ൻ​തി​രി​യു​ന്നു​വെ​ന്നു ക​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ യു​വ​തി​യെ ജാ​തി​പേ​ര് വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്ന് പി​ൻ​തി​രി​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​തേ തു​ട​ർ​ന്ന് എ​സ്്സി എ​സ്ടി വ​കു​പ്പും ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. യു​വ​തി​ക്ക് 20 വ​യ​സ് പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ഇ​വ​ർ ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യ​ത്.

 

Related posts