തുറവുർ: ഏഴു വയസുകാരിയെ പൊതുവഴിയിൽ പീഡിപ്പിക്കുവാൻ ശ്രമംഇന്നലെ അരുരിലാണ് സംഭവം. കുന്പളങ്ങി ഫെറിക്കു സമീപം കുമാരപുരം ഭാഗത്തു വീടിനു സമീപം ഉള്ള ഇടവഴിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുള്ള ഒരു പെണ്‍കുട്ടിയെയാണ് ബൈക്കിൽ വന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ സിസിടിവിയിൽ തെളിഞ്ഞതായി സംശയിക്കുന്ന ഫോട്ടോ കുത്തിയതോട് പോലീസ് പുറത്തുവിട്ടു.
രക്ഷിതാക്കൾ കരുതിയിരിക്കുക..! ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വീടിനു മുന്നിലെ ഇടറോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബൈക്കിലെത്തിയ യുവാവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്
