തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയെ കുറ്റക്കാരൻ ആക്കുന്ന അവസ്ഥ ഉണ്ടാകാരിക്കാനാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്ന് എൻസിപി അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ. മന്ത്രിമാർ കുറ്റവിമുക്തർ ആകുന്നതുവരെ പിടിച്ചുനിൽക്കേണ്ട ആവശ്യം എൻസിപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം നൽകുകയെന്നത് മുന്നണിയുടെ കടമയാണെന്നും സിപിഐയുടെ വിമർശനങ്ങൾ പാർട്ടിയിൽ ചർച്ചയയേക്കുമെന്നും പീതാംബരൻ പറഞ്ഞു.
മുഖ്യമന്ത്രിയെ കുറ്റക്കാരനാക്കുന്ന അവസ്ഥ ഒഴിവാക്കാനായിരുന്നു രാജി; സിപിഐയുടെ വിമർശനങ്ങൾ പാർട്ടിയിൽ ചർച്ചയയേക്കുമെന്ന് പീതാംബരൻ മാസ്റ്റർ
