ഒ​പി ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​തെ സൗ​ജ​ന്യ ചി​കി​ത്സാപ​ദ്ധ​തി വേ​ണ്ട: കെ‌എസ്എ​സ്പി​എ

തൃ​ശൂ​ർ: ഒ​പി ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​തെ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം പ്ര​ഖ്യാ​പി​ച്ചു. സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, കു​ടി​ശി​ക​യാ​യ ഡി​എ അ​നു​വ​ദി​ക്കു​ക, ശ​ന്പ​ള, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​ഗ​സ്റ്റ് ഏ​ഴി​ന് ധ​ർ​ണ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

കെഎസ്എസ്പി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ കു​രു​ക്ക​ൾ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. കു​ഞ്ഞു​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. പോ​ള​ച്ച​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​കെ. ജ​യ​രാ​ജ​ൻ, കെഎസ്എസ്പി​എ നേ​താ​ക്ക​ളാ​യ കെ.​ബി. ജ​യ​റാം, കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​എ​സ്. സു​ന്ദ​ര​ൻ, എം.​എ. മു​ഹ​മ്മ​ദ് അ​ലി, എം.​കെ. കു​മാ​ര​ൻ, കെ.​ജി. നാ​രാ​യ​ണ​ൻ, വി. ​സു​കു​മാ​ര​ൻ, പി.​എ. ജ​നാ​ർ​ദ്ദ​ന​ൻ, എ​ൻ.​ഡി. ഈ​നാ​ശു, വി.​സി. ജോ​ണ്‍​സ​ണ്‍, എം.​കെ. വ​സു​ന്ധ​ര, എം.​ആ​ർ. റോ​സി​ലി, സി.​കെ. മ​ണി, വി.​ആ​ർ. ജ​ഗ​ദീ​ശ​ൻ, സി.​എ​ച്ച്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പി.​എ​ൻ. മോ​ഹ​ന​ൻ, ടി.​എ​സ്. കാ​ർ​ത്തി​കേ​യ​ൻ, ടി.​കെ. അ​ന​ഘ​ദാ​സ​ൻ, സി.​ടി. കൊ​ച്ചു​മാ​ത്യു, സി.​എ. ജോ​സ​ഫ്, തോം​സ​ണ്‍ വാ​ഴ​പ്പി​ള്ളി, എ.​കെ. കോ​മ​ള​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts