തലശേരി: ആറുലക്ഷത്തോളം രൂപയുടെ വാർധക്യപെൻഷൻ തട്ടിയെടുത്തതിന് സിപിഎം നേതാവിനെതിരെ തലശേരി ടൗൺ പോലീസ് കേസെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായ കെ.കെ.ബിജുവിന് എതിരെയാണ് കേസെടുത്തത്. തലശേരി സഹകരണ റൂറൽ ബാങ്കിന്റെ പരാതിയിലാണ് നടപടി.
Related posts
കെമിസ്ട്രി പരീക്ഷയിലെ 32 മാർക്കിന്റെ ചോദ്യങ്ങളും എംഎസ് സൊലൂഷൻസിൽ; ആരോപണ വിധേയർക്ക് ചാനലുമായി ബന്ധം
കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴു പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ മൂന്ന്...മനുഷ്യക്കടത്തുകാർ പാക്കിസ്ഥാനിൽ എത്തിച്ച ഇന്ത്യാക്കാരി യൂട്യൂബ് ചാനലിൽ ; കണ്ടെത്തിയത് 22വർഷത്തിനുശേഷം
ന്യൂഡൽഹി: 22 വർഷം മുമ്പ് പാക്കിസ്ഥാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ഇന്ത്യന്‍ സ്ത്രീയെ പാക്കിസ്ഥാനില്‍നിന്നുള്ള ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ കണ്ടെത്തി. 75കാരിയായ...അംബേദ്കർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്; ഇന്നു രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: ഭരണഘടനാ ശിൽപി ഭാരതരത്ന ഡോ. ബി.ആർ. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത്ഷാ അവഹേളിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. അമിത് ഷായുടെ...