കേ​സി​ൽ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം; പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ കു​റ്റ​പ​ത്ര​ത്തി​ൽ പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ കു​റ്റ​പ​ത്ര​ത്തി​ല്‍ പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ൽ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം എ​ന്നും അ​ങ്ങ​നെ​യൊ​ന്ന് ന​ട​ക്കു​ന്നു​വെ​ന്ന് കാ​ണു​ന്നി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ഐ പൈ​പ്പ് കൊ​ണ്ട് അ​ടി​ക്കു​മ്പോ​ള്‍ മു​റി​വു​ണ്ടാ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഇ​തോ​ടൊ​പ്പം കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നും പോ​ലീ​സി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞ​തു കൊ​ണ്ടു​മാ​ത്രം വി​ശ​ദ​മാ​യി വാ​ദം കേ​ള്‍​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts