ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് പത്തു ദിവസം തികയുന്നു. ഓരോ നിമിഷവും പകര്‍ത്തി അത് ഞങ്ങളുടെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അച്ഛന്റെയും അമ്മയുടേയും ലോകമാണ് താനെന്ന് അവള്‍ക്കറിയാം.
അവള്‍ക്കറിയാം ഞങ്ങള്‍ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്. അവള് ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു. ഇന്ന് രാത്രി ഉറങ്ങുമ്പോള്‍ മനസില്‍ ഒരു തോന്നല്‍ നിലനില്ക്കുന്നു. ദൈവത്തിന് നന്ദി… ഈ മാലാഖയെ നല്കി അനുഗ്രഹിച്ചതിന് നന്ദി… -പേളി മാണി