പെരുമ്പാവൂരിൽ നിയമവിദ‍്യാർഥിനിയുടെ കൊലപാതകം; ഭീ​​​​തി​​​​യും അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​യും നേ​​​​രി​​​​ടു​​​​ന്ന സ്ത്രീസ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ആ​​​​ശ്വാ​​​​സ​​​​മേ​​​​കു​​​​ന്ന​​​​താ​​​​ണ് ​​​​ശി​​​​ക്ഷാ​​​​വി​​​​ധിയെന്ന് കോടതി​​​​

എറണാകുളം: പെരുന്പാവൂരിൽ നിയമ വി​​ദ‍്യാ​​ർ​​ഥി​​നി​​യെ അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ച ശേ​​​​ഷം പ്രാ​​​​കൃ​​​​ത രീ​​​​തി​​​​യി​​​​ലാ​​​​ണ് പ്ര​​​​തി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പ്രതി അമിറുൾ ഇസ്ലാമിന്‍റെ ശി​​​ക്ഷ താ​​​​ക്കീ​​​​തെ​​​ന്ന് കോ​​​ട​​​തി.

വി​​ദ‍്യാ​​ർ​​ഥി​​നി സു​​​​ര​​​​ക്ഷി​​​​ത​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യ വീ​​​​ട്ടി​​​​ലേ​​​​ക്ക് ക​​​​രു​​​​തി​​​​ക്കൂ​​​​ട്ടി ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി ഒ​​​​രു പ്ര​​​​കോ​​​​പ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​വും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​ണി​​​​ത്.

മാനഭംഗശ്ര​​​​മ​​​​ത്തെ ചെ​​​​റു​​​​ത്ത വി​​ദ‍്യാ​​ർ​​ഥി​​നി​​യോ​​​​ട് പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​ര​​​​യു​​​​ടെ ആ​​​​ന്ത​​​​രി​​​​ക ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തു വ​​​​രു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ ര​​​​ഹ​​​​സ്യ​​​​ഭാ​​​​ഗ​​​​ത്ത് പ​​​​ല ത​​​​വ​​​​ണ ക​​​​ത്തി​​​​കൊ​​​​ണ്ട് കു​​​​ത്തി മാ​​​​ര​​​​ക മു​​​​റി​​​​വേ​​​​ല്‍​പി​​​​ച്ചു.

ഭീ​​​​തി​​​​യും അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​യും നേ​​​​രി​​​​ടു​​​​ന്ന സ്ത്രീസ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ആ​​​​ശ്വാ​​​​സ​​​​മേ​​​​കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​ശി​​​​ക്ഷാ​​​​വി​​​​ധി​​​​യെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Related posts

Leave a Comment