ബ​ലി പെ​രു​ന്നാ​ൾ; യു​എ​ഇ​യി​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് നാ​ല് ദി​വ​സ​ത്തെ അ​വ​ധി


ദു​ബാ​യ്: യു​എ​ഇ​യി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് നാ​ല് ദി​വ​സ​ത്തെ അ​വ​ധി. ബ​ലി​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മാ​ന​വ വി​ഭ​വ​ശേ​ഷി സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യം അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ജൂ​ലൈ 19 മു​ത​ല്‍ 22 വ​രെ​യാ​ണ് അ​വ​ധി. ഈ ​അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്പ​നി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ശ​മ്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​യാ​യി​രി​ക്കും.

Related posts

Leave a Comment